Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ശലഭക്കൂട് പ്രോജക്ടിനായി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സൈക്കോളജിസ്റ്റ് (ചൈൽഡ്) വിഭാഗത്തിൽ മേഘ പി, സോഷ്യൽ വർക്കർ വിഭാഗത്തിൽ എസ്.രാമനന്ദ് എന്നിവരെ തിരഞ്ഞെടുത്തു. റാങ്ക് ലിസ്റ്റ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫീസിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് 0471 2575013, 2467700,2509057

date