Skip to main content

ഐഡിഡി ഇൻസ്ട്രക്ടർ അഭിമുഖം

ആര്യനാട് ഐ.റ്റി.ഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ (ഐഡിഡി) ട്രേഡിൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ എട്ട് രാവിലെ 11ന് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. പ്രതിമാസം പരമാവധി 24,000 രൂപ പ്രതിഫലമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0472 2994466

date