Skip to main content

തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികൾക്കായി സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി സിറ്റിംഗ് നടത്തുന്നു. ജുലൈ 8 രാവിലെ 10.30 ന് തൊടുപുഴ ബ്ലോക്ക് ഓഫീസിലാകും സിറ്റിംഗ് നടക്കുക. ബ്ലോക്ക് പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നേരിട്ട് നൽകാവുന്നതാണ്.

date