Skip to main content

വനിത ഐ.ടി.ഐയില്‍ പ്രവേശനം

നെന്മേനി ഗവ വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക് പ്രവേശനം.  താത്പര്യമുള്ളവര്‍ക്ക് ഇന്ന്കൂടി (ജൂലൈ 5) ഓണ്‍ലൈനായി അപേക്ഷിക്കാം. https://det.kerala.gov.in ലും https://admissions.kerala.gov.in പോര്‍ട്ടലിലും  അപേക്ഷ നല്‍ക്കാം. ഫോണ്‍ നമ്പര്‍- 04936 266700

date