Skip to main content

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

       അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷനിൽ (അമൃത് 2.0), ഹൈക്രോസ്സ് 2024 മോഡൽ കാർ കരാർ വ്യവസ്ഥയിൽ (ഡ്രൈവറില്ലാതെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾക്ക്www.amrutkerala.orgഫോൺ: 0471 2320530

പി.എൻ.എക്സ്. 2750/2024

date