Skip to main content

എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റിവെച്ചു

        കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി) വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ജൂലൈ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ (താൽക്കാലികം) എഴുത്തുപരീക്ഷയും അഭിമുഖവും ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പി.എൻ.എക്സ്. 2768/2024

date