Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയ്ക്കല്‍ വി.പി.എസ്.പി ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ ബ്ലോക്കിന്റെ മോഡിഫിക്കേഷന് (നം. 01/2024-25 KASRS A4-2259/2023/1), കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരിഭവന് ആശുപത്രിയിലെ സി.ഐ.എം.സി.ഡിയിലെ മുറികളുടെ നവീകരണം (നം. 02/2024-25 KASRS A4-3840/2022/1) എന്നീ പ്രവൃത്തികള്‍ക്ക് ഇ ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ജൂലൈ 20 വൈകീട്ട് അഞ്ചു മണി വരെ ഇ ടെണ്ടര്‍ സ്വീകരിക്കും
date
- Log in to post comments