Skip to main content

എൽ.ബി.എസ്. കോഴ്‌സ്

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ., ഡി.സി.എ.,ഡി.സി.എ. (എസ്)കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി  പാസായവർക്ക് ഡി.സി.എയ്ക്കും പ്ലസ് ടു പാസായവർക്ക് ഡി.സി.എ(എസ്)യ്ക്കും ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എയ്ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706.

 

 

 

date