Skip to main content

എൽ.ബി.എസ്. തൊഴിലധിഷ്ഠിത കോഴ്‌സ്: അപേക്ഷിക്കാം

കോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ., ഡി.സി.എ.,ഡി.സി.എ. (എസ്) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായവർക്ക് ഡി.സി.എ യ്ക്കും പ്ലസ് ടു പാസായവർക്ക് ഡി.സി.എ(എസ്)യ്ക്കും ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എയ്ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2534820, 9497818264, 8921948704. വെബ്സൈറ്റ്: www.lbscentre.kerala.gov.in

 

date