Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

കോട്ടയം: പുതുപ്പള്ളി പ്രാഥമി കാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ 11 ന് രാവിലെ 11 ന് അഭിമുഖം നടത്തും. വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനൻ നിർബന്ധം. പ്രായപരിധി 40 വയസ്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഐഡി എന്നിവയുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം. ഫോൺ :0481-2353250

 

date