Skip to main content

ദർഘാസ്

 

ജില്ലാ സാമൂഹ്യ നീതി ആഫീസ്  2024-25 സാമ്പത്തിക വർഷത്തേക്ക്  7 വർഷത്തിൽ കുറവ് മാത്രം പഴക്കമുള്ള ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന്  ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി  ജൂലൈ 18 ഉച്ചക്ക് 2 മണി വരെ. ഫോൺ: 0497 2997811, 8281999015

date