Skip to main content

ഐ ടി ഐ വെരിഫിക്കേഷൻ: ഇന്ന് അവസാന തീയതി

ഈ വര്‍ഷത്തെ ഐടിഐ അഡ്മിഷന് വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചരില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇന്ന് (15/07/2024) തന്നെ നടപടികൾ പുര്‍ത്തിയാക്കേണ്ടതാണെന്ന്‌ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള ഐടിഐകളില്‍ ചെന്ന്‌ വേരിഫിക്കേഷന്‍ നടത്താം.

date