Skip to main content

റോഡ് നവീകരണ പ്രവർത്തനങ്ങൾ മാറ്റിവെച്ചു

കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ നാളെയും (ജൂലൈ 16) മറ്റന്നാളും (ജൂലൈ 17) നടത്താനിരുന്ന റോഡ് നവീകരണ പ്രവർത്തനങ്ങൾ മാറ്റിവെച്ചതായി പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date