Post Category
*വൈദ്യുതി മുടങ്ങും*
വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ കട്ടക്കളം, പാണ്ടിക്കടവ്, തഴയങ്ങാടി ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 16) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments