Skip to main content

സ്പോട്ട് അഡ്മിഷൻ

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ സിവിൽ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി എന്നീ വിഭാഗത്തിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 2024 ജൂലൈ 19 ന് രാവിലെ 9.30ന് കോളേജിൽ വച്ച് നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ നൽകാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്. 2989/2024

date