Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് ജൂലൈ 26ന്

വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ജൂലൈ 26 രാവിലെ 10 മുതല്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും . പരാതികൾ തപാൽ മാർഗം കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പി.ഒ, പി എം ജി , പാളയം, തിരുവനന്തപുരം - 695 004 എന്ന വിലാസത്തിലോ keralawomenscommission@yahoo.co.in എന്ന ഇ മെയിലിലോ അയക്കാം.

date