Post Category
ലേലം ചെയ്യും
മലപ്പുറം ഡി.എം.ഒ (ആയുർവേദം) ഓഫീസിന് സമീപത്ത് അപകടാവസ്ഥയിൽ നിന്നിരുന്നതിനെ തുടർന്ന് മുറിച്ച് മാറ്റി സൂക്ഷിച്ചിട്ടുള്ള വട്ട, മഴമരം, ചരൽക്കൊന്ന എന്നീ മരങ്ങൾ ജൂലൈ 25 ന് പകൽ 11 മണിക്ക് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യും.
അരീക്കോട് ഗവ.ഐ.ടി.ഐ പരിസരത്തുളള 22 തരം മരങ്ങൾ ഐ.ടി.ഐ പരിസരത്ത് വെച്ച് ജൂലൈ 19 ന് ന് രാവിലെ 11.30 ന് ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0483 2850238
date
- Log in to post comments