Post Category
വാഹനം ആവശ്യമുണ്ട്
സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻറെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് ആറു മാസ കാലയളവിലേക്ക് ഡ്രൈവറോടു കൂടി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങൾ മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ ആഷിഫ് ബില്‍ഡിങില്‍ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോൺ : 0483-2731496, 9400068510.
date
- Log in to post comments