Post Category
അതിഥി അധ്യാപക നിയമനം
ഊരകം എം.യു ഹയര്‍ സെക്കന്റിറി സ്കൂളിലേക്ക് സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (എച്ച്.എസ്.എസ്.ടി ജൂനിയര്‍) വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ എം.എഡ് എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400680907.
date
- Log in to post comments