Skip to main content

അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് ടീമിൽ ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

        നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്വീഡിയോ എഡിറ്റർ ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്ഡിജിറ്റൽ കണ്ടന്റ് റൈറ്റർഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564, https://asapkerala.gov.in/careers/.

പി.എൻ.എക്‌സ്, 3002/2024

date