Skip to main content

പോളിടെക്നിക്കിൽ സ്‌പോട്ട് അഡ്മിഷന്‍

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 19,20 (വെള്ളി, ശനി ) തീയതികളില്‍ കോളേജില്‍ നടക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും / ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകളമായി രക്ഷകര്‍ത്താവിനോപ്പം എത്തി പ്രവേശനം നേടാവുന്നതാണ്. ഫീസ് ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളു .കൂടുതല്‍ വിവരങ്ങള്‍ക്ക്04868 234082, 902583454, 9747963544 വെബ്സൈറ്റ് www.polyadmission.org/let.

date