Skip to main content

ജനറൽ മെറിറ്റ് അഡ്മിഷൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെൻ്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്സിലേക്ക് ജനറൽ മെരിറ്റ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്‌മിഷൻ 19/07/2024 -ന് നടത്തും. ജനറൽ മെരിറ്റ് വിഭാഗം റാങ്ക് ലിസ്റ്റിൽ ഉൽപ്പെട്ടിട്ടുള്ള അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 -ന് സെൻട്രൽ പോളിടെക്ക്നിക് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾ www.cpt.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

date