Skip to main content

ദേശീയ ഭിന്നശേഷി പുരസ്‌കാരം:അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ ഭിന്നശേഷി പുരസ്‌കാരം2024ന് നാമനിർദേശം ക്ഷണിച്ചു . ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട മാനദണ്ഡപ്രകാരം ഓൺലൈൻ ആയിട്ടാണ് നാമനിർദേശം സമർപ്പിക്കണം. അവസാന തിയതി ജൂലൈ 31. വെബ്സൈറ്റ് :www.awards.gov.in .ഫോൺ 0481-2563980

 

date