Skip to main content

ഫയൽ അദാലത്ത്

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു.  അദാലത്തിലേക്കുള്ള അപേക്ഷകൾ എ ഇ ഒ/ ഡി ഇ ഒ/ ഡി ഡി ഇ  ആഫീസുകളിൽ സ്വീകരിക്കും .  2023 ഡിസംബർ 31 വരെ തീർപ്പാക്കാനുള്ള ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 . ഫോൺ 04972705149

 

 

date