Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ മേല്‍ക്കൂരയില്‍ പാത്തികളിലെ തകരാറിലായ റൂഫ് ഷീറ്റ് മാറ്റി പകരം പുതിയ ഷീറ്റ് ഉപയോഗിച്ച് ചോര്‍ച്ച പരിഹരിക്കുന്നതിന് പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രവൃത്തിപരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 5 ഉച്ചകഴിഞ്ഞ് 3വരെ എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി യില്‍ സ്വീകരിക്കും. ഫോണ്‍: 0484 2394410

 

date