Post Category
*പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് വിദ്യാഭ്യാസ വായ്പ*
ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ എറണാകുളം ഓഫീസില്‍ നിന്നും പ്രതിവര്‍ഷം 3 ലക്ഷം രൂപവച്ച് 15 ലക്ഷം രൂപ വരെ 6 മുതല്‍ 8 ശതമാനം പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ നല്‍കും. ഫോണ്‍: 9447710077
date
- Log in to post comments