Post Category
*ബി.ടെക് വര്‍ക്കിംഗ് പ്രൊഫെഷണല്സിനുള്ള അപേക്ഷ ക്ഷണിച്ചു*
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഈ വര്‍ഷത്തെ ബി.ടെക് വര്‍ക്കിംഗ് പ്രൊഫെഷണല്സിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 27. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലെക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയാണ് നിലവിലുള്ള കോഴ്സുകള്‍. ഡോക്യുമെന്റ്സ് കോളേജ് ഓഫീസില്‍ എത്തിക്കേണ്ട അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ (www.mec.ac.in.www.nri.ihrd.ac.in). no 0484-2575370/2577379.
date
- Log in to post comments