Skip to main content

ഹിയറിങ് മാറ്റി

 

 

ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണലിൽ ജൂലൈ 26 ന്  കലക്ടറേറ്റിൽ  നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മാറ്റി . പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ( ഡി എം) അറിയിച്ചു.

 

date