Skip to main content

സ്പോര്‍ട്സ് ക്വാട്ട സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ഫിസിക്സ്, കെമിസ്ട്രി ബിരുദ പ്രോഗ്രാമുകളില്‍ സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഏകജാലക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍രേഖകള്‍ സഹിതം ജൂലൈ 30നകം കോളേജ് കായിക വിഭാഗം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734918

date