Skip to main content

ബ്രണ്ണൻ കോളജിൽ ബിരുദ സീറ്റിൽ ഒഴിവ്

ഗവ. ബ്രണ്ണൻ കോളജ് ധർമടം, തലശേരിയിൽ 2024-25 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ എസ്‌സി/എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഒന്നിന് 5 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 3131/2024

date