Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബിടെക് ബിരുദമാണ് യോഗ്യത. ജൂലൈ 26 ന് രാവിലെ 10 മണിക്ക്  പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങള്‍ 9400006449 എന്ന നമ്പറിൽ ലഭിക്കും.

date