Skip to main content

ലേലം ചെയ്യും

ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മൂന്ന് തേക്കു മരങ്ങള്‍, ഒരു മുള്ളന്‍ കയനി, രണ്ട് അരണ മരം എന്നിവ് ജൂലൈ 30 ന് പകല്‍ 11 മണിക്ക് പയ്യനാട് വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

 

date