Skip to main content

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്ത്

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 9.30 ന് എറണാകുളം ഗവ.ഗേൾസ് ഹയ൪ സെക്ക൯ഡറി സ്കൂളിൽ മന്ത്രി വി. ശിവ൯ കുട്ടി നി൪വഹിക്കും. മേഖലാതല ഫയൽ അദാലത്തും ഇതോടൊപ്പം നടക്കും.

date