Skip to main content

ലേലം

 

കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലെ ഉപയാഗ്യശൂന്യമായ ഫര്‍ണിച്ചറുകള്‍, ഇരുമ്പ് സാധനങ്ങള്‍, ഇ വേസേറ്റ് എന്നിവ ആഗസ്റ്റ് രണ്ടിന് രാവിലെ 11.30 ന് കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പൊതുലേലം വഴി വില്‍പന നടത്തും

ഫോണ്‍ 0497 2700057

date