Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 29-ന്

 

ആലപ്പുഴ: സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി മെമ്പര്‍ പി.കെ.അരവിന്ദബാബു ജൂലൈ 29-ന് രാവിലെ 11 മുതല്‍ ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും.  അന്ന് രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരമുള്ള പരാതികള്‍ നല്‍കാം.

date