Skip to main content

പരീക്ഷ വിജ്ഞാപനം

             സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – ആഗസ്റ്റ് 2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ www.tekerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3169/2024

date