Skip to main content

തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റിന് അപേക്ഷ  സമര്‍പ്പിക്കാനുള്ള തീയതി ആഗസ്റ്റ് ഏഴു വരെ നീട്ടി. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും  ജില്ലാ ഓഫീസിൽ നിന്നും നേരിട്ടും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ  www.kmtwwfb.org യിൽ നിന്നും ലഭിക്കും.

date