Skip to main content

കിക്മയിൽ എം.ബി.എ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 29ന് രാവിലെ 10 മണി മുതൽ അഭിമുഖം നടത്തും. അർഹരായ വിദ്യാർഥികൾക്ക് അസ്സൽ രേഖകൾ സഹിതം കൂടികാഴ്ചയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 8547618290/9188001600, വെബ്സൈറ്റ്www.kicma.ac.in

പി.എൻ.എക്‌സ്. 3184/2024

date