Skip to main content
കൊച്ചിയില്‍ നവംബര്‍ 4 മുതല്‍ 11 വരെ നടക്കുന്ന കേരള സ്‌കൂള്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഒളിമ്പിക്‌സ് പ്രഖ്യാപനദീപം തെളിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, എംഎല്‍എമാരായ ഉമ തോമസ്, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ടി.ജെ വിനോദ്, മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, വോളിബോള്‍ താരം ടോം ജോസ്  തുടങ്ങിയവര

കേരള സ്‌കൂള്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം

കൊച്ചിയില്‍ നവംബര്‍ 4 മുതല്‍ 11 വരെ നടക്കുന്ന കേരള സ്‌കൂള്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഒളിമ്പിക്‌സ് പ്രഖ്യാപനദീപം തെളിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, എംഎല്‍എമാരായ ഉമ തോമസ്, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ടി.ജെ വിനോദ്, മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, വോളിബോള്‍ താരം ടോം ജോസ്  തുടങ്ങിയവര്‍ സമീപം.

date