Skip to main content

പ്രവേശനം ആരംഭിച്ചു

അരീക്കോട് ഗവ. ഐ.ടിഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതകള്‍ ഉള്ളവര്‍ക്കായി നടത്തുന്ന എയര്‍ കാര്‍ഗ്ഗോ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ കോഴ്സുകളിലേക്ക്  പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590082853.

date