Skip to main content

ഐടി കോഴ്‌സുകള്‍

 

സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്‌സുകളില്‍ കണ്ണൂര്‍ ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ജുലൈ 31-നകം പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി  www.ted.cdit.org  സന്ദര്‍ശിക്കുക

date