Skip to main content

ലേലം

 

 

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഹാച്ചറി കെട്ടിടം തില്ലങ്കേരി വ്യവസായ എസ്റ്റേറ്റിലെ ടി പി 200 സി നമ്പര്‍ മുറി,  ഉരുപ്പുംകുണ്ട് വ്യവസായ എസ്റ്റേറ്റിലെ 11 മുറികള്‍ എന്നിവയുടെ ലേലം ആഗസ്റ്റ് രണ്ടിന്  രാവിലെ 11 മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 0490 2491240.

 

 

date