Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ  വാഹനം (ജീപ്പ് /കാർ )വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.വിശദവിവരത്തിന് ഫോൺ 0418-2380175,7510162787

 

date