Skip to main content

സ്പോട്ട് അഡ്മിഷൻ

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഏറ്റുമാനൂർ ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 29 മുതൽ 31 വരെ  സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 0481 2537676, 9633345535 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ഓഫീസിൽ നേരിട്ടെത്തുകയോ ചെയ്യണം.

 

date