Skip to main content

വനിതാകമ്മിഷൻ അദാലത്ത്

കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാതല അദാലത്ത് തിങ്കളാഴ്ച (ജൂലൈ 29) രാവിലെ 10 മുതൽ ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.

 

date