Skip to main content

ജില്ലാ വികസനസമിതിയോഗം

കോട്ടയം: ജൂലൈ മാസത്തെ ജില്ലാ വികസനസമിതിയോഗം ശനിയാഴ്ച(ജൂലൈ 27) രാവിലെ 11.00 മണി മുതൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും

date