Skip to main content

ലാറ്ററൽ എന്ട്രി  തൽസമയ പ്രവേശനം

ഐ എച്ച് ആർ ഡി പൈനാവ്  മോഡൽപോളിടെക്നിക്  കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള  തൽസമയ പ്രവേശനം  തുടരുന്നു.   പ്ലസ്ടു സയൻസ്/ വി എച്ച്ഐ ടി ഐ /കെ ജി സി ഇ  'പാസ്സായ താൽപര്യമുള്ള വിദ്യാർത്ഥികൾ  കോളേജിൽ എത്തിച്ചേരേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്,  ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ് സി, എസ് ടി,ഒ ഇ സി,ഓ ബി സി (എച്ച് ) വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 04862297617,85470 05084,94460 73146.

date