Post Category
സ്കൂൾ അവധി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണം, സ്ട്രോങ്ങ് റൂം സജ്ജീകരണം എന്നീ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിന് ജൂലൈ 26 ( ഉച്ചയ്ക്ക് ശേഷം ), 27,29 ,31 തീയതികളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു.
date
- Log in to post comments