Skip to main content

ജൂനിയർ റസിഡന്റ്

             കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒ.എം.എഫ്.എസ് വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ താല്കാലിക നിയമനത്തിന് ആഗസ്റ്റ് 8 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.gmckollam.edu.in.

പി.എൻ.എക്‌സ്. 3216/2024

date