Skip to main content

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ബി പി എൽ വിഭാഗത്തിൽപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേന സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകർ ബി പി എൽ കുടുംബാംഗം ആയിരിക്കണം, കൃത്രിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ഡെൻറിസ്റ്റിന്റെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്,  അപേക്ഷകൾ സെപ്റ്റംബർ 12 നകം സമർപ്പിക്കേണ്ടതാണ്.   ഫോൺ : 0497 2997811, 8281999015

date